Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമ്മിണി അലക്‌സാണ്ടര്‍ നിര്യാതയായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: നെല്ലിപ്പള്ളി കണയത്ത് വീട്ടില്‍ കെ.ഓ അലക്‌സാണ്ടറിന്റെ (പുനലൂര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍) ഭാര്യ അമ്മിണി ജോസഫ് ( അമ്മിണികുട്ടി 75 വയസ്സ് ) നിര്യാതയായി. പരേത മടത്തറ വേങ്കൊല്ല പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.

 

മക്കള്‍ : വിന്‍സി, ജോസഫ് കണയത്ത് ( സണ്ണി എംഐഎച്ച് റീയല്‍റ്റര്‍സ്, ഹൂസ്റ്റണ്‍) സന്തോഷ് കണയത്ത് (വിന്‍സെന്റ് ഹൂസ്റ്റണ്‍ )
മരുമക്കള്‍. ബോവസ് ശാമുവേല്‍ ,മിനി വിന്‍സെന്റ്
കൊച്ചു മക്കള്‍. സ്‌റ്റെഫി, സ്‌റ്റെഫാന്‍,സ്റ്റേസി,എഡ്‌വേര്‍ഡ്, എറിക്, ക്രിസ്റ്റ്യന്‍,ജോഷ്വ,ജോയല്‍,സാറ.
സംസ്കാരം പിന്നീട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോവസ് 91 9495433867 (ഇന്ത്യ), സണ്ണി 713 204 6918 (വാട്‌സ്ആപ്)

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code