Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രിജീത്ത (90) നിര്യാതയായി

Picture

കോട്ടയം: കുടമാളൂര്‍ പള്ളികിഴക്കേതില്‍ പരേതനായ വര്‍ക്കി മത്തായിയുടെ ഭാര്യ ബ്രിജീത്ത (90) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പത്തിന് കുടമാളൂര്‍ ഫൊറോന പള്ളിയില്‍. പരേത കുമരകം മണ്ണാത്തറ കുടുംബാംഗം.

 

മക്കള്‍: പി.എം. ജോയി (മുന്‍ പഞ്ചായത്ത് മെംബര്‍ അയ്മനം, ഓസ്‌ട്രേലിയ), ട്രീസ ജയിംസ് (യുഎസ്എ), സണ്ണി മാത്യു (യുഎസ്എ), ഷാജി മാത്യു (യുകെ). മരുമക്കള്‍: ത്രേസ്യാമ്മ ജോയി (ഓസ്‌ട്രേലിയ), ജയിംസ് കരോട്ട് (യുഎസ്എ), മേഴ്‌സി സണ്ണി (യുഎസ്എ), ബിനി ഷാജി (യുകെ).

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code