Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വി.കെ. സിറിയക് (84) നിര്യാതനായി

Picture

കോട്ടയം: കല്ലറ വട്ടമറ്റത്തില്‍ വി.കെ. സിറിയക് (84) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 3.30 ന് സെന്‍റ് തോമസ് പഴയപള്ളിയില്‍. ഭാര്യ: പരേതയായ മേരി പാലാ കാരാമയില്‍ കുടുംബാംഗം.

 

മക്കള്‍: പരേതനായ ബേബി കരിങ്കുന്നം, സണ്ണി, സാബു (ഡാളസ്, യുഎസ്എ), ജോസ് (അലഹബാദ്), മിനി മാത്യു (ഡാളസ് യുഎസ്എ), അലക്‌സ് (വട്ടമറ്റത്തില്‍ ടെക്സ്റ്റയില്‍സ് കല്ലറ കടുത്തുരുത്തി), ഷിബു (വട്ടമറ്റത്തില്‍ എന്‍റര്‍പ്രൈസസ് കല്ലറ).

 

മരുമക്കള്‍: ഷാജി ഇഞ്ചനാനിയില്‍ മോനിപ്പള്ളി, വിമല കൊല്ലംപറന്പില്‍ കുറുപ്പന്തറ, റോസമ്മ മരുതനാടിയില്‍ വള്ളിച്ചിറ, ഷേര്‍ലി വഞ്ചിപ്പുരയ്ക്കല്‍ കൈപ്പുഴ, മാത്തുക്കുട്ടി കൊച്ചുപുത്തന്‍പുരയ്ക്കല്‍ (റോയല്‍ ഗ്ലാസ് ഹൗസ് ചങ്ങനാശേരി), ഫീന ചെത്തികുന്നേല്‍ കുമരകം, സിമി മുണ്ടയ്ക്കപ്പറന്പില്‍ കരിപ്പാടം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code