ഫാ. വില്‍സണ്‍ കോറ്റത്തില്‍ ബ്രിട്ടനില്‍ നിര്യാതനായി
ലണ്ടന്‍: ബ്രിട്ടനിലെ സിറോ മലബാര്‍ രൂപതാ വൈദികന് ഫാ. വില്‍സണ്‍ കോറ്റത്തില്‍ ബ്രിട്ടനിലെ കെറ്ററിംങ്ങില്‍ നിര്യാതനായി. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ഇന്നു രാവിലെ ഹൃദയാഘാതം മൂലമാണ് അന്ത്യം. സംസ്കാരം പിന്നീട്. കോട്ടയം അയര്‍ക്കുന്നം സ്വദേശിയാണ്.
കെറ്ററിംങ്ങിലെ സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ സീറോമലബാര്‍ മാസ് സെന്റര്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവകരികയായിരുന്നു. രാവിലെ പതിവുള്ള കുര്‍ബാനയ്ക്ക് കാണാതിരുന്ന വൈദികനെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് മുറിയില്‍ മരിച്ചനിലയില്‍ വൈദികനെ കണ്ടെത്തിയത്.
Comments