Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമുവേല്‍ മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച

Picture

ഡാളസ്: ഇലന്തൂര്‍ തുണ്ടുവിളയില്‍ സാമുവേല്‍ മാത്യു (71 വയസ്) ഡാളസില്‍ നിര്യാതനായി. വകയാര്‍ മേലേപുതുപറമ്പില്‍ കുടുംബാംഗം സാറാമ്മയാണ് ഭാര്യ.


മക്കള്‍: ഷിബു മാത്യു, ഷൈനു മാത്യു
മരുമക്കള്‍: സെലിന്‍ മാത്യു, മെരിന്‍ മാത്യു.
കൊച്ചുമക്കള്‍: സനല്‍, സെബിന്‍, ഡിലന്‍, സജന.

 

ഒക്‌ടോബര്‍ 18-നു വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു പൊതുദര്‍ശനവും 19-നു ശനിയാഴ്ച രാവിലെ 9.30-നു സംസ്കാര ശുശ്രൂഷയും തുടര്‍ന്നു ഫര്‍ണക്‌സ് സെമിത്തേരിയില്‍ സംസാരവും നടക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു (214 402 5420), ഷൈനു (972 841 2665).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code