Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാസ്റ്റര്‍ ജേക്കബ് മാത്യു ഡാലസില്‍ പ്രസംഗിക്കുന്നു   - ഫിന്നി രാജു ഹ്യൂസ്റ്റണ്‍

Picture

ഹ്യൂസ്റ്റണ്‍ പാസ്റ്റര്‍ ജേക്കബ് മാത്യു അസംബ്ലി ഓഫ് ഗോഡ് ഡാലസ് ചര്‍ച്ച് യൂത്ത് കണ്‍വെന്‍ഷനില്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 7 നും ഒക്ടോബര്‍ 19 ശനിയാഴ്ച വൈകുന്നേരം 7 നും 2383 ഡണ്‍ലോ െ്രെഡവ്, ഡാളസ്, ടെക്‌സസ് 75228 ല്‍ പ്രസംഗിക്കുന്നു.

 

ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രാസംഗീകനാണ്.ഏവര്‍ക്കും മീറ്റിങ്ങിലേക്ക് സ്വാഗതം.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code