മാവേലിക്കര: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് (എ.കെ.പി.എ) മാവേലിക്കര മേഖല 35മത് വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ബി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ബി. സതീപ്, സജികുമാര്‍ എണ്ണയ്ക്കാട്, കെ.ജി മുരളി, ആര്. ഉദയന്‍, സി.സി ബാബു. ഷാജി കണ്മണി (അധ്യകഗ്ഷത വഹിച്ചു), സന്തോഷ് ഫോട്ടോ വേള്‍ഡ്, കൊച്ചുകുഞ്ഞ് കെ. ചാക്കോ, ബി.ആര്. സുദര്ശനന്, അനില്‍ ഫോക്കസ്, കെ.എന്‍. ബിജോയി, സുകു ക്ലാസിക്, ജോയി കണ്ടംകുളം എന്നിവര്‍ സംബന്ധിച്ചു.
രാവിലെ നടന്ന ഫോട്ടോ പ്രദര്‍ശനം സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് ഫ്രാന്‍സീസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ അംഗങ്ങള്‍ മാവേലിക്കര നഗരത്തില്‍ പ്രകടനം നടത്തി.
ഫോട്ടോ: ബാബൂസ് പനച്ചമൂട് (മെമ്പര്‍ എ.കെ.പി.എ).
Comments