Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാത്യു ജോര്‍ജ്ജ് ഷിക്കാഗോയില്‍ നിര്യാതനായി സംസ്ക്കാരം വെള്ളിയാഴ്ച

Picture

ഷിക്കാഗോ: ഉടുമ്പന്നൂര്‍ കമ്പക്കുന്നേല്‍ വീട്ടില്‍ മാത്യു ജോര്‍ജ്ജ് (ജോയ്, 60 വയസ്സ് ) ഷിക്കാഗോയില്‍ നിര്യാതനായി. പരേതന്റെ ഭാര്യ സീന മാത്യു കല്ലൂര്‍ക്കാട്
റാത്തപ്പിള്ളില്‍ കുടുംബാംഗമാണ്.

 

മക്കള്‍ : ഷിഫി, ജീനാ, ജോഷ്.
മരുമകന്‍ : സാം തോമസ് ( ഹൂസ്റ്റണ്‍)



പൊതുദര്‍ശനം : ഒക്ടോബര്‍ 17 ന് വ്യാഴാഴ്ച വൈകുന്നേരം 5 9 വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് (5000, St Charles Rd, Bellwood, IL 60104)

 

സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 18 ന് വെള്ളിയാഴ്ച രാവിലെ 10 നു സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നതും ശുശ്രൂഷകള്‍ക്ക് ശേഷം ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ ( 1400, S Wolf Rd, Hillside, IL 60162) മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം തോമസ് 832 771 9834

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code