Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം

Picture

വാഷിംഗ്ടണ്‍ ഡി.സി : മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിയ കുമ്മനം രാജശേഖരന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. കേരള ഹിന്ദു സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജിപിയുടേയും ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

 

കെഎച്ച്എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗം രതീഷ് നായര്‍, ട്രസ്റ്റി ബോര്‍ഡ്വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു\\\' | മധു ബെല്ലം ഉപേന്ദ്ര നാരിപ്പള്ളി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തിന് വാഷിംഗ്ടണ്‍, ഹുസ്റ്റന്‍, ഡാളസ്, ഫളാറിഡാ, ന്യൂ യോര്‍ക്ക്, ഫിലാഡല്‍ഫിയ, ന്യൂ ജേഴസി, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ് കോ തുടങ്ങിയ നഗരങ്ങളില്‍ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ,

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code