Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വരെ കാരണമാകും: ആത്മാനന്ദമയി .

Picture

തിതുവനന്തപുരം: മനുഷ്യന്റെ മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വരെ കാരണമാകുമെന്ന് ആധ്യാത്മിക മഹോപാദ്ധ്യായയും, സിദ്ധ ഗുരുവുമായ ആത്മാനന്ദമയി .

മലിന ചിന്തകളെ അകറ്റാനും, മനുഷ്യ കുലത്തിനു സത്ഗതി പ്രാപിക്കാനും യോഗ സഹായിക്കുമെന്ന് സുഷുമ്‌ന ക്രിയ യോഗ വിശദീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. മനുഷ്യന്റെ സമഗ്ര ആരോഗ്യ സംരക്ഷണവും, ഉന്നമനത്തിനും ഉതകുന്ന ഉന്നതമായ യോഗയാണ് സുഷുമ്‌ന ക്രിയ. ആദി യോഗിയുടെ ഈ വിദ്യ പൗരാണിക ഗ്രന്ഥങ്ങളില്‍ പരമാര്‍്ശിച്ചിട്ടുള്ളതാണ്. വിദ്യ മനുഷ്യ കുലത്തിനു മുഴുവനും പകര്‍ന്നു നല്‍കണം.ആത്മാനന്ദമയി പറഞ്ഞു.
വഴുതക്കാട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാഷണവും തുടര്‍ന്ന് പരിശിലനവും ഉണ്ടായിരുന്നു. സിനിമാ നടന്‍ കൗശിക് ബാബു ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code