Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറിയാമ്മ വര്‍ഗീസ് ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ നിര്യാതയായി

Picture

ന്യൂ യോര്‍ക്ക്: വടശ്ശേരിക്കര ചെറുകാട്ടു പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (കുഞ്ഞാമ്മ, 90) യോങ്കേഴ്‌സില്‍ ശനിയാഴ്ച രാവിലെ നിര്യാതയായി.

 

മക്കള്‍: ഏലിയാമ്മ വര്‍ഗീസ് , മേരിക്കുട്ടി തോമസ് ,ആലീസ് വര്‍ഗീസ് ,ആനി ജേക്കബ് ,സൂസമ്മ ജേക്കബ് ,മോളി അനില്‍ മരുമക്കള്‍: ഫിലിപ്പ് വര്‍ഗീസ്, പരേതനായ തോമസ് പൊയ്കയില്‍ , വര്‍ഗീസ് പള്ളായി, കോശി ജേക്കബ് , ജേക്കബ് ചാക്കോ , അനില്‍ ചാണ്ടി .

 

പൊതുദര്‍ശനം : ജൂണ്‍ 24 , 2019 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ യോങ്കേഴ്‌സിലെ ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം ( Flynn Memorial Home ,1652 Cetnral park Avenue, Yonkers 10710 )

 

സംസ്ക്കാര കര്‍മ്മങ്ങള്‍ : ജൂണ്‍ 25 , 2019 ചൊവ്വാഴ്ച രാവിലെ 9 മണിമുതല്‍ യോങ്കേഴ്‌സിലെ സെന്റ് ആന്‍ഡ്രൂസ് മാത്തോമാ ചര്‍ച്ചില്‍ വെച്ച് നടത്തുന്നതാണ് (St. Andrew's Mar Thoma Church) ,58 Crescent Pl, Yonkers, NY 10704)

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code