Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറിയാമ്മ തോമസ് ചെമ്മലക്കുഴിയില്‍ നിര്യാതയായി, സംസ്കാരം വ്യാഴാഴ്ച

Picture

ഞീഴൂര്‍: ചെമ്മലക്കുഴിയില്‍ പരേതനായ സി.എം. തോമസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്കാരം ജൂണ്‍ 12-നു ബുധനാഴ്ച വൈകിട്ട് അഞ്ചിനു പുത്രന്‍ മാത്യുവിന്റെ ഭവനത്തില്‍ (കൂവേലി, ഞീഴൂര്‍) കൊണ്ടുവരുന്നതാണ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്.

 

പരേത കോട്ടയം പള്ളിയറത്തുണ്ടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: ആലീസ്, മാത്യു, അലക്‌സ്, ഗീതമ്മ.
മരുമക്കള്‍: പരേതനായ കുഞ്ഞുമോന്‍ മേലുവള്ളിയില്‍, കുമരകം, ഷീബ ഓണിശേരില്‍ കല്ലറ, ലീന കല്ലാറ്റ് മോനിപ്പള്ളി, സെബി ചെമ്മന്തറ കിടങ്ങൂര്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code