Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പത്തനംതിട്ടയില്‍ കള്ളവോട്ട് നടന്നു: ആന്റോ ആന്റണി

Picture

പത്തനംതിട്ട: പാര്‍!ലമെന്റ് മണ്ഡലത്തില്‍ 70000 വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു വെട്ടിമാറ്റിയെന്ന് ആന്റോ ആന്റണി എംപി. വ്യാപകമായി കള്ളവോട്ടും നടന്നു. ചുമത്ര ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. 10.5 മണിക്കൂര്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്കു കൈമാറിയില്ല.

പേരു വെട്ടി മാറ്റിയതിനെ തുടര്‍ന്നു വോട്ടു രേഖപ്പെടുത്താന്‍ കഴിയാതെ പോയ 2 വോട്ടര്‍മാരുമായാണ് എംപി വാര്‍ത്താ സമ്മേളനത്തിനു എത്തിയത്. പേരുവെട്ടല്‍ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആന്റോ ആവശ്യപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code