Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. സാംസണ്‍ പച്ചിക്കര ന്യൂയോര്‍ക്കില്‍ നിര്യാതനായി

Picture

ചങ്ങനാശേരി: തൊടുപുഴ പച്ചിക്കര പരേതനായ ഏബ്രഹാം വക്കീലിന്‍റെ മകന്‍ ഡോ. സാംസണ്‍ പച്ചിക്കര (63) ന്യൂയോര്‍ക്കില്‍ നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച ഒന്നിനു ന്യൂയോര്‍ക്ക് ന്യൂഹാര്‍ട്ട് ഫോര്‍ട്ട് സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍.

 

ഭാര്യ: ഡോ: ജെയിന്‍ ചങ്ങനാശേരി വാടയില്‍ കുടുംബാംഗം.മക്കള്‍: ഡോ: എബിന്‍, ഡോ:നിബിന്‍.മരുമകള്‍: ഉമ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code