Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂത്ത് ക്യാമ്പ് കിങ്സ്റ്റണില്‍ മാര്‍ച്ച് 29 30 തീയതികളില്‍

Picture

കിങ്സ്റ്റണ്‍ (ഒന്റാരിയോ,കാനഡാ): കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റേയും കിങ്സ്റ്റണ്‍ പ്രെയര്‍ ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
2019 മാര്‍ച്ച് മാസം 29 30 തീയതികളില്‍ കിങ്സ്റ്റന്‍ ഗോസ്പല്‍ ടെംപിള്‍ ല്‍ വെച്ചാണ് യുവജന ക്യാമ്പ് നടത്തപ്പെടുന്നത്. കാനഡയിലെ പ്രശസ്ത ക്രിസ്തീയ പ്രഭാഷകരും സംഗീത ഗ്രൂപ്പുകളും വിവിധ സെഷനുകള്‍ക്ക് നേതൃത്വം കൊടുക്കും.

 

കിങ്സ്റ്റണ്‍ കൂടാതെ ടോറോന്റോ, നയാഗ്ര, ലണ്ടന്‍, പീറ്റര്‍ബറോ , കോണ്‍വെല്‍, ഒട്ടാവ തുടങ്ങിയ പട്ടണങ്ങളില്‍ നിന്നു യുവജനങ്ങള്‍ ക്യാമ്പിന് പങ്കെടുക്കും. "New Creation in Christ " എന്നാതാണ് ക്യാമ്പിന്റെ തീം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ലിവിന്‍ സാം : 705 977 7979, ഡേവിഡ് വര്ഗീസ് : 647 529 5685.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code