Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തേയ്ക്കണം, കേട്ടോ! (ഫലിതശകലം: ആന്‍ ഇന്‍ഡോ കനേഡിയന്‍)

Picture

തോമ്മാച്ചനും, മറിയാമ്മയും! രണ്ടു പേര്‍ക്കും വയസ്സ് 95-ല്‍ അധികം. ബന്ധുമിത്രാദികള്‍ എല്ലാവരും പലയിടത്ത്. സന്ദര്‍ശകരില്ല. ആരേയും വിളിക്കാറില്ല. ആരും വിളിക്കാറില്ല!

ദൈനംദിനം രണ്ടു പേരും, ടെലിവിഷനു മുന്നിലാണ്. തോമാച്ചന്‍ ഒരു മുരടന്‍. മറിയാമ്മയ്ക്ക് അല്‍പം ആവേഷമുണ്ട്. മറിയാമ്മ ചിന്തിച്ചു: "ഈ തോമാച്ചന് ഒരു ആവേശം കൊടുക്കണണം. അവര്‍ ടിവിയുടെ അടുത്ത മുറിയില്‍ മറഞ്ഞു.

പൂര്‍ണ്ണ നഗ്‌നയായി! ടിവിയില്‍ തുറിച്ചുനോക്കുന്ന തോമാച്ചന്‍ മുന്നില്‍ തുണിയില്ലാതെ, മദാലസയായി കുണുങ്ങി നടന്നു.

തോമാച്ചന്‍ കണ്ണുമിഴിച്ച് പറഞ്ഞു: "എടീ മറിയാമ്മേ, നിന്റെ ഈ പുതിയ ഡ്രസ് നന്ന്. പക്ഷെ വളരെയധികം ചുളുക്കങ്ങളുണ്ട്. അത് നീ തേച്ച് ചുളുക്കങ്ങള്‍ മാറ്റി ഇട്ടുകൊണ്ടു വരാമോ!!!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code