Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൂന്ന് ഇന്ത്യന്‍ വംശജര്‍ വൈറ്റ്ഹൗസിലെ ഉന്നത പദവികളിലേക്ക്

Picture

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ ഉന്നത പദവികളിലേക്ക് മൂന്ന് ഇന്ത്യന്‍ വംശജരെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. ആണവോര്‍ജ ഓഫിസ് അസിസ്റ്റന്‍റ് സെക്രട്ടറിയായി റിത ബരണ്‍വാളിനെയും െ്രെപവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡ് അംഗമായി ആദിത്യ ബംസായിയെയും, ട്രഷറി അസിസ്റ്റന്‍റ് സെക്രട്ടറിയായി ബിമല്‍ പട്ടേലിനെയുമാണ് നാമനിര്‍ദേശം ചെയ്തത്.

സെനറ്റിന്‍െറ അംഗീകാരം ലഭിച്ചാല്‍ നിയമനമാകും. മൂവരെയും ട്രംപ് നേരത്തേ നിര്‍ദേശിച്ചതാണ്. പട്ടിക ബുധനാഴ്ചയാണ് വൈറ്റ്ഹൗസ് സെനറ്റിനു കൈമാറിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code