Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൂസി ജോസഫ് (65) നിര്യാതയായി

Picture

കോട്ടയം: ആന്‍റര്‍ കോട്ടേജില്‍ ജോസഫ് ഗബ്രിയേലിന്‍റെ (കേരള സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍കോച്ച്) ഭാര്യ സൂസി ജോസഫ് (65) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒന്പതിനു വാരിശേരി ചാണ്ടീസ് ഹോംസ് 5 ബി അപ്പാര്‍ട്ടുമെന്‍റിലെ ശുശ്രൂഷയ്ക്കുശേഷം പാന്പാടി ക്രോസ് റോഡ്‌സ് ക്രൈസ്റ്റ് ചര്‍ച്ചില്‍.

പരേത പെരുന്പാവൂര്‍ തുരുത്തിയില്‍ കുടുംബാംഗം. മക്കള്‍: ഏലിയാസ്, സെറിന്‍. മരുമക്കള്‍: സ്വീറ്റി, വിനോദ് (എല്ലാവരും യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code