Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗാര്‍ലന്‍ഡ് സീറോ മലബാര്‍ ഫൊറോനായില്‍ ക്രിസ്മസ് കരോളിനു തുടക്കമായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനായില്‍ ക്രിസ്മസ് കരോളിനു തുടക്കമായി. ദൈവപുത്രന്റെ തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ഗാനങ്ങള്‍ ആലപിച്ചു കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗായക സംഘം വീടുവീടാന്തരം സന്ദര്‍ശിച്ചാണ് ഇത്തവണയും കരോള്‍.

ഡിസംബര്‍ 8 നു ആര്‍ലിങ്റ്റണ്‍ ഗ്രാന്‍ഡ് പ്രയറി യൂണിറ്റില്‍ നടന്ന കരോളിനു ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ , ട്രസ്റ്റി മന്‍ജിത് കൈനിക്കര, വാര്‍ഡ് കോര്‍ഡിനേറ്റര്‍ അലക്‌സ് ചാണ്ടി എന്നിവര്‍ നേതൃതം നല്‍കി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code