Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്കറിയാ ചാക്കോ വെള്ളാപ്പള്ളി ഫിലഡല്‍ഫിയയില്‍ നിര്യാതനായി   - ജോജോ കോട്ടൂര്‍

Picture

ഫിലഡല്‍ഫിയ: എരുമേലി മണിപ്പുഴ വെള്ളാപ്പള്ളിയില്‍ സ്കറിയ ചാക്കോ (65, മുന്‍ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥന്‍, തിരുവനന്തപുരം) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ യൂക്കറിസ്റ്റിക് മിനിസ്റ്ററായിരുന്നു പരേതന്‍.

ഭാര്യ: അന്നാ ചാണ്ടി (സാലി, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍) ചേര്‍പ്പുങ്കല്‍ തെക്കേചാവേലില്‍ കുടുംബാംഗം.

മക്കള്‍: അതുല്‍ വെള്ളാപ്പള്ളി (ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍) ഫിലാഡല്‍ഫിയ, ഡോ. ആന്‍ സ്കറിയ ( അഞ്ജു ഫിലാഡല്‍ഫിയ).

മരുമകള്‍: ഗീതു തോമസ് (മറ്റത്തില്‍ ചേര്‍പ്പുങ്കല്‍) ഫിലഡല്‍ഫിയ.

ഡിസംബര്‍ ആറാംതീയതി വ്യാഴാഴ്ച വൈകുന്നേരം ആറു മണി മുതല്‍ 9 മണി വരെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ചു (608 Welsh rd, Philadelphia, PA 19115) വ്യൂവിംഗ് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ഇതേ ദേവാലയത്തില്‍ ഡിസംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ 8.30-ന് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങളെ തുടര്‍ന്നു ഔവര്‍ ലേഡി ഓഫ് ഗ്രേസ് സെമിത്തേരിയില്‍ (1215 Old Linciln Highway, Langhorne, PA 19047) സംസ്കാരം നടത്തപ്പെടുന്നതുമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code