Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ യൂണിവേഴ്റ്റി വിന്റര്‍ സെമിസ്റ്ററില്‍ വിദ്യര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഈ വിന്റര്‍ സെമിസ്റ്ററില്‍ ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യര്‍ത്ഥികളുടെ
എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ് ഉണ്ടായി. ഈ വര്‍ഷം മെട്രിക്കുലേഷന്‍ പാസ്സായവരുടെ എണ്ണം
2.87 മില്യണ്‍ ആണ്. കഴിഞ്ഞ സെമിസ്റ്ററിനേക്കാള്‍ 22,600 വിദ്യാര്‍ത്ഥികള്‍ ഈ വിന്റര്‍
സെമിസ്റ്ററില്‍ കൂടുതലാണ്. ഇത് 1.78 മില്യണ്‍ വര്‍ദ്ധനവാണ് വരുത്തിയത്.
വ്യാപാര, വ്യവസായ മേഖലകളില്‍ വിദഗ്ദ്ധ പഠനമുള്ള നിരവധി പേരെ ആവശ്യമുള്ള ഈ സമയത്ത്
ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യര്‍ത്ഥികളുടെ എണ്ണം കൂടുന്നതില്‍ ജര്‍മന്‍
വിദ്യാഭ്യാസ മന്ത്രി ജോഹാന്നാ വാങ്കെയും, ജര്‍മന്‍ വ്യവസായ മേഖലയും
സന്തുഷ്ടരാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code