Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.ടി. തോമസ് MLA യുംV. T ബൽറാം MLA യും മെൽബണിൽ

Picture

മെൽബൺ :- തൃക്കാക്കര MLA അഡ്വ. പിടി. തോമസിനും തൃത്താല MLA വി.ടി. ബൽറാമിനും മെൽബൺ എയർ പോർട്ടിൽ ഓ.ഐ.സി.സി. ഉജ്വല സ്വീകരണം നൽകി. ഓഐ സി.സി. ഓസ്ട്രേലിയ ഒരുക്കുന്ന നെഹൃ ജയന്തി ആഘോഷങ്ങളിൽ പങ്കാളികളാകുവാനാണ് കേരളത്തിലെ രണ്ടു പ്രധാനപ്പെട്ട MLA മാർ വന്നിരിക്കുന്നത്.

കെ.എസ്. യു. വിലൂടെ ശ്രദ്ധേയനായ പി.ടി. ജനഹൃദയങ്ങളിൽ ഇടം നേടിയ ആളാണ്. കസ്തൂരിരംഗൻ വിഷയത്തിൽ ഉറച്ച നിലപാട് എടുത്ത പിടി. തോമസ് ആദ്യമായാണ് ഓസ്ട്രേലിയ  സന്ദർശിക്കുന്നത്. സോഷ്യൽ മീഡിയായിൽ തരംഗമായി മാറിയ യുവ എംഎൽഎ. യാണ് വി.ടി.ബൽറാം. ഇവർ രണ്ടു പേരും ജനഹൃദയങ്ങളിൽ ഏറ്റവും ആദരിക്കപ്പെടുന്നവർ ആണ്. ഓസ്ട്രേലിയായിലെ വിവാധ സംസ്ഥാനങ്ങളിലെ സ്വീകരണങ്ങളിൽ ഇവർ പ്രസംഗിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code