Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മെല്‍ബണില്‍ 'രക്തദാനം മഹാദാനം' ഡിസംബര്‍ ഒന്നിന്

Picture

മെല്‍ബണ്‍: പ്രവാസി മലയാളി ഫെഡറേഷനും ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് സൊസൈറ്റിയും സംഘടിപ്പിക്കുന്ന 'രക്തദാനം മഹാദാനം' പരിപാടി ഡിസംബര്‍ ഒന്നിന് മെല്‍ബണില്‍ നടക്കും.

ആഗോള എയ്ഡ്‌സ് ദിനമായി ആചരിക്കുന്ന ഡിസംബര്‍ ഒന്നിന് എയ്ഡ്‌സ് ബാധിതരോട് അനുഭാവം പ്രകടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ട് സെന്ററുകളില്‍ പരിപാടി ഫ്രാങ്ക്സ്റ്റണ്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് 1.30 മുതലും എയര്‍പോര്‍ട്ട് വെസ്റ്റ് ബ്ലഡ് ഡോണര്‍ സെന്ററില്‍ രാവിലെ 11 മുതലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: അനിത ദുദാനി 0431586077, ഷാജു നടരാജ് 0413568701, അനില്‍ തരകന്‍ 0469359863, സെബാസ്റ്റ്യന്‍ ജേക്കബ് 0434559402, ബാബു മണലേല്‍ 0413 949729, സന്തോഷ് തോമസ് 0411064457, ഷിനോയ് മഞ്ഞാങ്കല്‍ 0424352255.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code