Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തങ്കമ്മ ജോസ് (76) നിര്യാതയായി.

Picture

തൊടുപുഴ: ജെമിനി ടൂറിസ്റ്റ് ഹോം ഉടമ ചുങ്കം ഇല്ലികുന്നുംപുറത്ത് ഇ.എം..ജോസിന്‍റെ ഭാര്യ തങ്കമ്മ ജോസ് (76) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 11ന് ചുങ്കം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത ചുങ്കം കുന്നംകുഴിയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: ഡോ. ഷിബി, ഷേര്‍ളി (യുഎസ്എ), ഷിജി (യുഎഇ). മരുമക്കള്‍: ഡോ. ജിബോയ് കുര്യന്‍ ഉള്ളാട്ടില്‍ (റാന്നി), ഡോ. റെജി കുര്യാക്കോസ് കൂട്ടോത്തറ (റാന്നി), സിബി ജോസ് കൊന്പനാതോട്ടത്തില്‍ (മുവാറ്റുപുഴ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code