Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ക്ക് ആപ്പിള്‍ പിക്കിങ് പിക്‌നിക് സെപ്റ്റംബര്‍ 29ന്   - തോമസ് അലക്‌സ്

Picture


മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ്കൗണ്ടി (മാര്‍ക്ക്) എല്ലാവര്‍ഷവും നടത്തിവരാറുള്ള ആപ്പിള്‍പിക്കിങ്ങും, പിക്കിനിക്കും സെപ്റ്റംബര്‍ 29-നു ശനിയായ്ച്ച രാവിലെ 10 മണിമുതല്‍വൈകിട്ട് 6 മണിവരെവാര്‍വിക്കിലുള്ള മാസ്‌ക്കേഴ്‌സ് ഓര്‍ച്ചാര്‍ഡില്‍ വച്ച് നടത്തും.മാര്‍ക്കിന്റെ അഭ്യൂദയകാംഷികളായ എല്ലാവര്‍ക്കും സ്വാഗതം. അഡ്മിഷനും, വാഹനപാര്‍ക്കിങ്ങും, ഭക്ഷണവുംസൗജന്യമാണ്.

ആപ്പിള്‍ പിക്കിങ്പിക്‌നിക് 2018 ല്‍പങ്ക്ടുക്കുവാനുള്ള അഭ്യൂദയകാംഷികള്‍ രാവിലെ 9 മണിക്കുമുന്പായി നാനുവറ്റിലുള്ള കമ്മ്യൂട്ടര്‍പാര്‍ക്കിംഗ് ലോട്ടില്‍ (NYS Thruway Exit No. 14)എത്തിച്ചേരേണ്ടതാണെന്ന് മാര്‍ക്ക് ഭാരവാഹികളായ ജോസ് അക്കാക്കാട്ട് (പ്രസിഡന്റ്) , സന്തോഷ് വര്‍ഗീസ് (സെക്രട്ടറി) ,വിന്‍സെന്റ് ജോണ്‍ (ട്രഷറര്‍) തോമസ് അലക്‌സ് ,സിബി ജോസഫ്, സണ്ണികല്ലൂപ്പാറ ,ജേക്കബ്ചൂരവടി ,ജിജോ ആന്റണി ,മാത്യു വര്‍ഗീസ്, സന്തോഷ് മണലില്‍, ബെന്നി ജോര്‍ജ്,സോണി ജോസ് എന്നീവര്‍ അറിയിച്ചു .Where:- Masker Orchards,45 Ball Road,Warwick NY 10990 – Tel: (845) 986-1058 ,http://www.maskers.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code