Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്യാപന്‍ രാജുവിന് പ്രവാസി സമൂഹത്തിന്റ അനുശോചനം   - എബി മക്കപ്പുഴ

Picture

ഡാളസ്:സുപ്രസിദ്ധ സിമിനാ താരം ക്യാപ്റ്റന്‍ രാജു (68 ) കൊച്ചിയിലുള്ള സ്വന്തം വസതിയില്‍ തിങ്കളാഴ്ച്ച രാവിലെ മരണത്തന് അടിയറ വെച്ചു.

കുറെ മാസങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്കുള്ള യാത്രക്കിടെ പെട്ടെന്നുണ്ടായ സ്‌ട്രോക്ക് അദ്ദേഹത്തെ ഓമനിലുള്ള ഹോസ്പിറ്റലില്‍ അടിയന്തര ചിക്ലിത്സക്ക് വിധേയമാക്കുകയും, പിന്നീട് കുടുംബാംഗങ്ങളുടെ പ്രതെയ്ക അപേക്ഷ പ്രകാരം കൊച്ചയിലേക്കു മാറ്റുകയും ചെയ്തു. പെട്ടെന്നു രോഗം മൂര്‍ച്ചക്കുകയുംതിങ്കളാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയും ചെയ്യുകയുമാണ് ഉണ്ടായതാണ്.

ഇന്ത്യന്‍ ആര്‍മിയില്‍ വളരെ ശ്രേഷ്ടമായ സേവനം ചെയ്ത ക്യാപ്റ്റന്‍ രാജു 1981 യില്‍ മലയാള സിനിമ ലോകത്തേക്ക് വരുകയും വില്ലന്‍ റോളുകള്‍ അഭിനയിച്ചു മലയാളി മനസുകളെ കീഴടക്കുകയും ചെയ്ത ഒരു അതുല്യ പ്രതിഭയായായിരുന്നു രാജു.നാടോടി കാറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചു ശ്രെദ്ധേയനായ ജു 500 ല്‍ പരം സിനിമകളില്‍ അഭിനയിച്ചു ഇന്ന് ലോകത്തോട് വിട പറയുമ്പോള്‍ സിനിമ പ്രമികള്‍ക്കും, സിനിമ ലോകത്തിനും ഒരു വലിയ നഷ്ടമായി അവശേഷിക്കുന്നു.

പരേതന്റെ മരണത്തില്‍ ദുഃഖിതായിരിക്കുന്ന ഭാര്യ പ്രമീളക്കും മകന്‍ രവിക്കും പ്രവാസി സമൂഹത്തിന്റ അനുശോചന സന്ദേശങ്ങളുടെ ഒഴുക്കാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code