Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് ഗുരു ജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കി   - പി പി ചെറിയാന്‍

Picture

ഡാളസ്; മഹാപ്രളയത്തിന്റെ ദുരിതക്കടലില്‍ ആടിയുലയുന്ന കേരളജനതക്കു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വിപുലമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരുന്ന ഈ വര്‍ഷത്തെ ഗുരു ജയന്തി ചടങ്ങുകള്‍ ഒഴിവാക്കിയതായും ,അതിനു പകരമായി പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുന്ന മലയാളി സഹോദരങ്ങളുടെ താല്‍ക്കാലിക ആശ്വാസത്തിനായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായും ഫണ്ട്

ശേഖരണവും , പ്രാര്‍ത്ഥന യോഗങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു .
ഈ സംരംഭത്തില്‍ സഹായസഹകരങ്ങള്‍ നല്‍കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍നമ്പറിലോ ഈമെയിലിലോ ബന്ധപ്പെടണമെന്നതും അഭ്യര്‍ത്ഥിച്ചിട്ടുണ്ട് (317)-64-S NMNT ഇമെയില്‍ info@snmnt.org

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code