Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) 5 ലക്ഷം രൂപ നല്‍കും

Picture

ന്യു യോര്‍ക്ക്: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കും. ആദ്യ ഗഡുവായി രണ്ടു ലക്ഷം നല്കി.

എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഐകകണ്ടേന സഹായം നല്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് പ്രകാഷ് കോശി, സെക്രട്ടറി രാജിമോന്‍ ഏബ്രഹാം, ട്രഷറര്‍ നീന സുധീര്‍ എന്നിവര്‍ സംസാരിച്ചു.
web: http://www.keanusa.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code