മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ് ബഹ്റൈന്‍ ചാപ്റ്റര്‍, ബഹ്റൈന്‍ ലാല്‍ കെയേഴ്സും, എം.എം ടീം ബെ്രെഹനുമായി ചേര്‍ന്ന് കൊണ്ട് സല്‍മാനിയ മെഡിക്കല്‍ കോമ്പ്ലക്സ് ബ്ലഡ് ബാങ്കില്‍ വച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ നൂറിലധികം പേര് രക്തം ദാനം ചെയ്തു.
ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ് കോ ഓര്‍ഡിനേറ്റര്‍സ് അമല്‍ദേവ്, ഒ കെ, ജഗത് കൃഷ്ണകുമാര്‍, വേണു വടകര, അനു രവികുമാര്‍, അഭിലാഷ്, ലാല്‍ കെയെര്‍സ് ഭാരവാഹികളായ എഫ് എം ഫൈസല്‍, ഷൈജു, മണിക്കുട്ടന്, രതിന്, സുബിന്, അരുണ്‍, അജി ചാക്കോ, എം എം. ടീം പ്രതിനിധികള്‍ ആയ ആനന്ദ്, സുഭാഷ്, എബിമോന്, കുട്ടന് തളി. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Comments