Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ സി പി എഫ് ക്യാമ്പ് അരിസോണയില്‍   - റോയ് മണ്ണൂര്‍

Picture

ഫീനിക്‌സ് : ഇന്ത്യയിലും നോര്‍ത്ത് അമേരിക്കയിലും കോളജ് യുവതി യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ കോളേജിയേറ്റ് പ്രയര്‍ ഫെല്ലോഷിപ് (ഐ സി പി എഫ് ) കാലിഫോര്‍ണിയ , അരിസോണ ., വാഷിംഗ്ടണ്‍ , നവാഡ എന്നി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന യൂത്ത് ആന്‍ഡ് ഫാമിലി ക്യാമ്പ് 2018 ജൂലൈ 26 മുതല്‍ 29 വരെ ആരിസോണയിലെ പ്രെസ്സ്‌ക്കോട്ടില്‍ ഉള്ള ( 2025 W. Iron Springs Rd. Prescott, AZ 86305 ) ഗ്രാനൈറ്റ് ഹില്‍സ് റിട്രീറ്റ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടക്കും. ബ്രദര്‍ സജു ജോണ്‍ മാത്യു , പാസ്റ്റര്‍ ജോഷുവ ജോണ്‍സ് , പാസ്റ്റര്‍ സിബി തോമസ് തുട്ങ്ങിയവര്‍ വിവിധ സെഷന്‍സിനു നേത്ര്ത്വം നല്‍കും .

ഫാമിലി , യൂത്ത് , ചില്‍ഡ്രന്‍ എന്നി വിഭാഗങ്ങള്‍ക്കു വെവ്വേറെ സെഷന്‍സ് ഉണ്ടായിരിക്കും. ആരിസോണയിലെ പ്രശസ്തമായ ഗ്രാന്‍ഡ് ക്യാനിയനും, സെഡോണ റെഡ് റോക്‌സും ക്യാമ്പ് സെന്ററില്‍ നിന്നും അധികം ദൂരത്തല്ലാതെ ആണ് സ്ഥിതി ചെയ്‌യുന്നത് .

രജിസ്‌ട്രേഷന്‍ ആരംഭിച്ചു www.icpfglobal.com/awakesw2018 ക്യാമ്പിനെപ്പറ്റി കൂടുതല്‍ അറിയാന്‍ റോബിന്‍ ടിം ഡേവിഡ് ( 408 ) 832 8843 ( ക്യാമ്പ് ഡയറക്ടര്‍) പാസ്റ്റര്‍ മാത്യു തോമസ് 602 793 0309 ( സെക്രട്ടറി ) കുരുവിള മാത്യു 484 695 1917 (ട്രഷറര്‍ )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code