മാര്‍ അപ്രേം ഡാളസ്സില്‍ എത്തിച്ചേരുന്നു - ചാര്‍ളി പടനിലം
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഡാളസ് ഏരിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ്സ് നടത്തുന്നതിനായി ഭദ്രാസന അസിസ്റ്റന്റ് മെത്രാപ്പോലീത്തായും അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി. സക്കറിയാസ് മാര്‍ അപ്രേം ജൂലൈ 15 നു ഡാളസ്സില്‍ ലൗഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ വൈദീകരും , അസ്സംബ്ലി അംഗങ്ങളും , ആല്മീയ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ്സ് ഓര്‍ത്തഡോക്ള്‍സ് വലിയപള്ളിയിലേക്കു ആനയിക്കുന്നതും അവിടെ സന്ധ്യാ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കുന്നതുമായിരിക്കും.
Comments