Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ വില കുറഞ്ഞ ഫ്‌ളിക്‌സ് ട്രെയിന്‍ സര്‍വീസ് വരുന്നു   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വില കുറഞ്ഞ ഫ്‌ളിക്‌സ് ബസ് സര്‍വീസിന് പുറമെ ഫ്‌ളിക്‌സ്
ട്രെയിന്‍ സര്‍വീസ് വരുന്നു. 2019 ജനുവരി മുതല്‍ ബെര്‍ലിന്‍-മ}ണിക്,
കൊളോണ്‍-ബെര്‍ലിന്‍ എന്നീ റൂട്ടുകളില്‍ ഫ്‌ളിക്‌സ് ട്രെയിന്‍ സര്‍വീസ് തുടങ്ങും.
ഓണ്‍ലൈനില്‍ വളരെ നേരത്തെ ബുക്ക് ചെയത് പണം അടക്കുന്നവര്‍ക്ക് യൂറോ 9,99 മുതല്‍
ടിക്കറ്റുകള്‍ വാങ്ങാം. എന്നാല്‍ ഈ ടിക്കറ്റുകള്‍ പരിമിതമാണ്. അതുപോലെ കൂടുതല്‍
നിബന്ധനകള്‍ക്ക് വിധേയമാണ്. കൂടുതല്‍ വിവരങ്ങള്‍് താഴെ കാണുന്ന വെബ്‌സൈറ്റ്
സന്ദര്‍ശിക്കുക.
www.flexitrain.de

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code