Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോണ്‍ഗ്രസ് വിജയം ഉറപ്പക്കാന്‍ പ്രവാസികളുടെ ഇടപെടല്‍ അനിവാര്യം:എ.കെ.ആന്റണി   - pAUL PARAMBY

Picture

രാജ്യ വികസനത്തിനെന്നപോലെ ഭാവി നിര്‍ണ്ണയ
ത്തിലും പ്രവാസികളുടെ ഇടപെടലുകള്‍
നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.വിജയകുമാറിന്റെ വിജയ
ത്തിനായി പ്രവാസി കോണ്‍ഗ്രസ് നടത്തിയ പ്രചരണംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി
രുന്നു അദ്ദേഹം.എത് പ്രതിസന്ധിയിലും രാജ്യത്തെ
പ്രവാസികള്‍ക്കായി നിലകൊണ്ട കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തിരിച്ച് വരവിന് കളമൊരുക്കാന്‍ പ്രവാസികള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം സുചിപ്പിച്ചു.
വികസനത്തോടോപ്പം സമാധാന അന്തരിക്ഷവും
തകര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിക്ഷേധമാകണം ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് വിധിയെന്ന് ഇതിന് നാട്ടിലുള്ള സ്വാദിനം ഉപയോഗിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.. പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു.നേരിട്ട് വോട്ട് ചെയ്യാനായില്ലങ്കിലും സൗഹൃദങ്ങളിലുടെയും ബന്ധു സ്വാദിനത്തിലും കോണ്‍ഗ്രസ് വിജയം ഉറപ്പാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.
ഓവര്‍സിസ് കോണ്‍ഗ്രസ് ചിക്കഗോ സ്ഥാപക പ്രസിഡന്റ്‌പോള്‍ പി.പറമ്പി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍,വി.ഡി.സതിശന്‍ എം.എല്‍.എ. ചെങ്ങന്നൂര്‍
തെരഞ്ഞടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എബി കുരിയാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code