Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണില്‍ നിര്യാതനായ ജോണ്‍സി തോമസിന്റെ പൊതുദര്‍ശനം ഇന്ന് (ഞായര്‍) വൈകുന്നേരം, സംസ്കാരം തിങ്കളാഴ്ച   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ നിര്യാതനായ വെണ്ണിക്കുളം കച്ചിറക്കല്‍ കുടുക്കപതാലില്‍ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകന്‍ ജോണ്‍സി തോമസിന്റെ പൊതുദര്‍ശനം ഇന്ന് (ഞായര്‍) വൈകുന്നേരം 6:00 മുതല്‍ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് ( 13218, Player St, Houston, TX 77045) നടത്തപെടുന്നതാണ്.

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 23 നു തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപെടുന്നതും തുടര്‍ന്ന് സംസ്കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ വച്ച് ( 1310, ച. ങമശി ടേൃലല,േ ജലമൃഹമിറ, ഠലഃമ െ77581) നടത്തപെടുന്നതുമാണ്.

കോട്ടയം വാകത്താനം ചിറയില്‍ വീട്ടില്‍ സ്വപ്ന ജോണ്‍സി (നഴ്‌സ്, എം.ഡി.ആന്‍ഡേഴ്‌സണ്‍ ഹോസ്പിറ്റല്‍) യാണ് പരേതന്റെ ഭാര്യ. മക്കള്‍: എമില്‍ , എലിജ, എസ്രാ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാക്കോ നെല്ലിക്കല്‍ 713 667 1459, ജോണ്‍ കുരുവിള 281 416 1706



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code