കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയും, കേരളത്തിലും വിദേശരാജ്യങ്ങളിലും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഹെവന്‍ലി ഫീസ്റ്റ് സഭയുടെ പാസ്റ്റര്‍ ആയ ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ഇന്നുമുതല്‍ ദോഹയില്‍ ശുശ്രൂഷിക്കുന്നു.
ലോകത്തിലെ എല്ലാ വന്‍കരകളിലും ശുശ്രൂഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷ അനേകര്‍ക്ക് അനുഗ്രഹമാണ്.
ദോഹ ആംഗ്ലിക്കന്‍ സെന്ററില്‍ ഇന്നുമുതല്‍ (ഫെബ്രുവരി 21) വെള്ളിയാഴ്ച വരെ (ഫെബ്രുവരി 23) ശുശ്രൂഷിക്കുന്ന അദ്ദേഹം രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.
ജാതിമത വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfeast.org
Comments