Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുഞ്ഞമ്മ ചെറിയാന്‍ (84) നിര്യാതയായി

Picture

വീയപുരം പായിപ്പാട് തോണ്ടുപറമ്പില്‍ പരേതനായ ടി.പി. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന്‍ (84) നിര്യാതയായി.

മക്കള്‍: ജോര്‍ജ് ടി ചെറിയാന്‍ (യു.എസ്.എ), ലീലാമ്മ സാമുവേല്‍ (യു.എസ്.എ.), രാജന്‍ ചെറിയാന്‍.

മരുമക്കള്‍: ലിസി ജോര്‍ജ് (യു.എസ്.എ.), ലളിത രാജന്‍, പരേതനായ കുഞ്ഞുമോന്‍.

കൊച്ചുമക്കള്‍: ഷെറിന്‍ ഡാനിഷ് (യു.എസ്.എ), എഡ്വിന്‍ ജോര്‍ജ് (യു.എസ്.എ.), ഡെല്ലാ ജോര്‍ജ് (യു.എസ്.എ.), രാഖി മിഥുന്‍ (ജര്‍മ്മനി), പൂര്‍ണിമ രാജന്‍ (ബീജിംഗ്).

ശവസംസ്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുകയും (DD Nest 131&J, Kathrikadavu, Thammanam road opp St Jude church) തുടര്‍ന്ന് എറണാകുളം എളംകുളം ജെറുസലെം മാര്‍ത്തോമാ പള്ളിയില്‍ സംസ്ക്കാരം നടത്തുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ടി ചെറിയാന്‍ 845 826 2374.

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code