Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാസ്റ്റര്‍ ജേക്കബ് ജോണിന്റെ സഹോദരന്‍ ജോണ്‍ തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി   - ജോയി തുമ്പമണ്‍

Picture

ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തക്കൊസ്തു ദൈവസഭയുടെ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ മൂത്ത സഹോദരന്‍ ജോണ്‍ തോമസ് (69) ഹൂസ്റ്റനില്‍ ജനുവരി 14നു നിര്യാതനായി. തിരുവല്ല ആഞ്ഞിലിത്താനം പൂവക്കാല കുടുംബാംഗമാണ്

ഭാര്യ കുഞ്ഞമ്മ കുമ്പഴ പ്ലാവേലില്‍ കുടുംബാംഗം. മക്കള്‍: റോക്‌സി, ജോബിന്‍സ്.

ആറ് സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്. ഐ.പി.സി. ഹെബ്രോണ്‍ ഹൂസ്റ്റന്റെ അംഗമായിരുന്നു.

സ്റ്റാഫോര്‍ഡ് കേന്ദ്രമാക്കി കഴിഞ്ഞ 15 വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന ഫാസ്റ്റിംഗ് ആന്‍ഡ് പ്രെയര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. സംസ്കാരം പിന്നീട്.
വിവരങ്ങള്‍ക്ക്: 8324287645



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code