Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Picture

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനഞ്ചാമത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 18,19 തീയതികളില്‍ ആഘോഷിക്കുന്നു.

നവംബര്‍ 18-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റ്, സന്ധ്യാനമസ്കാരം, ധ്യാനം. 19-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ചവിളമ്പ് എന്നിവയും അതിനുശേഷം സ്‌നേഹവിരുന്നോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ടി. ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സനു ജോണ്‍ (ട്രസ്റ്റി) 07540 787962, മോബി ബേബി (സെക്രട്ടറി) 07540 270844.
പള്ളിയുടെ അഡ്രസ്: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 202 - 204 ആന്‍ട്രിം റോഡ്, ബെല്‍ഫാസ്റ്റ് BT15 2 AN



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code