Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ മാത്യു കൈപ്പള്ളില്‍ (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി   - തോമസ് കൂവള്ളൂര്‍

Picture

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ സജീവാംഗമായ വര്‍ഗീസ് മാത്യു കൈപ്പള്ളിലിന്റെ മാതാവ് ഏലിയാമ്മ മാത്യു കോളക്കോട്ട് കൈപ്പള്ളില്‍ (89) നിര്യാതയായി.

കേരളത്തിലെ അയിരൂര്‍ പഞ്ചായത്തില്‍ രാമനാലില്‍ പരേതരായ ജോണ്‍- മറിയാമ്മ ദമ്പതികളുടെ മൂത്ത മകളായി 1928 ഏപ്രില്‍ 28-ന് ആയിരുന്നു പരേതയുടെ ജനനം.

ഭര്‍ത്താവ് പരേതനായ കെ.വി. മാത്യു കൈപ്പള്ളില്‍.
മക്കള്‍: മേരി വര്‍ഗീസ് (മോളി), ഏലിയാമ്മ ജോസഫ് (ലില്ലി), അന്നമ്മ വര്‍ഗീസ് (തങ്കമ്മ), വര്‍ഗീസ് മാത്യു (മോഹന്‍), ജേക്കബ് മാത്യു (ജോയി), സാറാമ്മ ഏബ്രഹാം (ജോളി).
മരുമക്കള്‍: തോമസ് സി. വര്‍ഗീസ്, ഇടിക്കുള ജോസഫ്, വര്‍ഗീസ് എം. വര്‍ഗീസ്, ഷീലു മാത്യു, ഷൈനി മാത്യു, സണ്ണി ഏബ്രഹാം.
കൊച്ചുമക്കള്‍: നിധി, ലിജി, ഗിനി, എല്‍സാ, ലൈജു, റ്റില്ലി, ലിന്‍സി, ദീപാ, നീന, ജൈനി, ജഗാന്‍, ജയ്‌ജോ, ദിവ്യ.
പേരക്കിടാവ്: നേറ്റ്.

പൊതുദര്‍ശനം ഒക്‌ടോബര്‍ 13-ന് വെള്ളിയാഴ്ച 5 മുതല്‍ 9 മണി വരെ സ്റ്റാറ്റന്‍ഐലന്റ് 28, സണ്‍സെറ്റ് അവന്യൂവിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

സംസ്കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 14-നു ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണ്‍ (215 941 9168), വര്‍ഗീസ് മാത്യു (646 785 7418). ജേക്കബ് മാത്യു (ജോയി) 917 742 2102.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code