Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെറിയാന്‍ ഏലിയാസ് (സോജി- 56) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി   - ജീമോന്‍ ജോര്‍ജ്

Picture

ഫിലാഡല്‍ഫിയ: കോട്ടയം ഈരയില്‍ കുടുംബാഗം ചെറിയാന്‍ ഏലിയാസ് (സോജി- 56) നിര്യാതനായി. ഒക്‌ടോബര്‍ 13-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (പി.എഫ്.ജി.എ) 9707 Bustleton Ave, Philadelphia, PA 19115-ല്‍ വച്ച് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. തുടര്‍ന്നു സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് (Sunset Memmorial Park, 33 w County Line Road, Lower Southampton, PA 19053 ) സെമിത്തേരിയില്‍ സംസ്കാരം.

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ് ഫിലാഡല്‍ഫിയ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code