ഗ്രോസ്ഗെരാവ് നവോദയാ കേരളസമാജം ഓണാഘോഷം - ജോര്‍ജ് ജോണ്‍
ഗ്രോസ്ഗെരാവ്്: നവോദയാ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോം സെപ്റ്റംബര്‍
09 ന് ശനിയാഴ്ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 04.30 ന് ഗ്രോസ്ഗെരാവ്് സ്റ്റാട്ട്
ഹാളില്‍ വച്ച് ആഘോഷ പരിപാടികള്‍ തുടങ്ങും. ഓണാഘോഷത്തില്‍ മഹാബലിയുടെ
വരവേല്‍പ്പ്, കൈകൊട്ടക്കളി, ചെണ്ടമേളം, സംഗീതം, ഡാന്‍സ് തുടങ്ങി വിവിധ കള്‍ച്ചറല്‍
പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
വിഭവസമ|ദ്ധമായ ഓണസദ്യ, ടംബോളാ എന്നിവ ഉണ്ടായിരിക്കും.
ഗ്രോസ്ഗെരാവ് നവോദയാ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടികളിലേക്ക്
സുഹ|ത്തുക്കളോടൊപ്പം കുടുബസമേതം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടുതല്‍
വിവരങ്ങള്‍ക്ക് അബ്രാഹം നടുവിലേഴത്ത് (06152-51188).
Comments