Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീനാരായണ മിഷന്‍ മെല്ബണിന്റെ ആറാമത് ഓണാഘോഷം ആഗസ്ത് 20-ന്

Picture

ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ ആറാമത് ഓണാഘോഷം ആഗസ്ത് മാസം 20 ാം തീയതി st .louis communtiy hall 37 Dolphin ,street Aspendale vic 3195 -ല്‍ പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു

രാവിലെ കൃത്യം 11 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയില്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ,നൃത്തനൃത്തേതര രംഗങ്ങള്‍ ,നാടന്‍ പാട്ടുകള്‍ ഒപ്പം നാടന്‍ കലാരൂപങ്ങള്‍ പ്രാധാന്യം നല്‍കികൊണ്ട് വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്

മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി നടത്തപെടുന്ന ഓണാഘോഷത്തിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്.

മനോഹരമായ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സുമേഷ് പള്ളത്ത് (പ്രസിഡന്റ്) 0402942838
ഷിജ അജിത്ത്കുമാര്‍ (സെക്രട്ടറി) 0402778912



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code