Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര്‍ 4 തിങ്കളാഴ്ച   - എബി മക്കപ്പുഴ

Picture

ഡാളസ്:ഡാളസ് സൗഹൃദ വേദിയുടെ 2017 ലെ ഓണാഘോഷ ചടങ്ങുകള് സെപ്തംബര്‍ 4 തിങ്കളാഴ്ച 10 മണിക്ക് കാരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ആഡിറ്റോറിയത്തില് വെച്ച് നടത്തപ്പെടും.

ഡാളസ് നഗരം കണ്ടിട്ടുള്ളതില് വെച്ച് ഏറ്റവും പുതുമയേറിയ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഈ വര്ഷത്തെ ഓണാഘോഷം നടക്കുകയെന്ന് പ്രസിഡണ്ട് അജയകുമാര് അറിയിച്ചു.

ചുരുങ്ങിയ കാലയളവില്‍ മികച്ച പ്രവര്ത്തന ശൈലി കൊണ്ട് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ അമേരിക്കയിലെ പ്രവാസി സംഘടനയില് ഒന്നാണ് ഡാളസ് സൗഹൃദ വേദി.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code