Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുര്യന്‍ റ്റി സ്കറിയ ലാങ്ഹോണില്‍ നിര്യാതനായി   - സുമോദ് നെല്ലിക്കാല

Picture


ഫിലാഡല്‍ഫിയ: നിലംപൂര്‍ ചുങ്കത്തറ തേക്കും പ്ലാക്കല്‍ പരേതനായ കുര്യന്‍ പി സ്കറിയയുടെയും മറിയാമ്മ സ്കറിയയുടെയും മകന്‍ കുര്യന്‍ റ്റി സ്കറിയ (ബേബി 68 ) പെന്‍സില്‍വാനിയായിലെ ലാങ്ഹോണില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ സ്കറിയ.

മക്കള്‍: ലെനോ റ്റി സ്കറിയ, ലിഷ എസ് തോമസ്.
മരുമക്കള്‍: ടിന്‍റ്റു സ്കറിയ, ആല്‍വിന്‍ തോമസ്.

പൊതു ദര്‍ശനം: 2017 ജൂലൈ 23 ഞായറാഴ്ച്ച 5 മുതല്‍ 9 വരെ (St.George Malankara Orthodox Church, 520 Hood Blvd, Fairless Hills, PA 19030 )

സംസ്കാര ശുശ്രുഷ: 2017 ജൂലൈ 24 തിങ്കളാഴ്ച 9 മുതല്‍ ( St. George Malankara Orthodox Church, 520 Hood Blvd, Fairless Hills, PA 19030 )

തുടര്‍ന്ന് റിസറക്ഷന്‍ സെമിത്തേരിയില്‍ സംസ്കാരം (5201 Hulmeville Rd, Bensalem, PA 19020 ).

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code