Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി കേരള കോണ്‍ഗ്രസ്എം യുകെക്ക് 15 റീജണുകള്‍

Picture

 

ലണ്ടന്‍: പ്രവാസി കേരള കോണ്‍ഗ്രസ്എം യുകെ ഘടകത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ പ്രദേശങ്ങളെ 15 റീജണുകളായി തിരിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെ യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു നടപടി എന്ന് ദേശീയ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കലും സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാലും അറിയിച്ചു .

മോന്‍സ് ജോസഫ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ കൂടിയ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് വിവിധ റീജണുകള്‍ രൂപീകരിക്കുകയും ഭാരവാഹികളെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തത്. ഇതനുസരിച്ചു ഓരോ റീജണിന്േ!റയും ചുമതല ഓരോ എക്‌സിക്യൂട്ടീവ് ഭാരവാഹിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഓരോ റീജണുകളിലും ഉള്ള പാര്‍ട്ടി പ്രതിനിധികളുടെയും അനുഭാവികളുടെയും യോഗം അതാതു പ്രദേശങ്ങളില്‍ വിപുലമായി വിളിച്ചു ചേര്‍ത്ത് റീജണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം.

വിവിധ റീജണുകളും അവ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഭാരവാഹികളും ചുവടെ:

ലണ്ടന്‍ റീജണ്‍: സോജി ടി. മാത്യു, എബ്രഹാം കുതിരവട്ടം, ജോമോന്‍ കുന്നേല്‍, ജിജോ അരയത്ത്.

കെന്റ് റീജണ്‍: എബി പൊന്നാംകുഴി, സഖറിയാസ് ഞാവള്ളി, ബേബിച്ചന്‍ തോമസ്, സി.എ. ജോസഫ്, ജോഷി സിറിയക്.

െ്രെബറ്റന്‍ റീജണ്‍: ജിജോ അരയത്ത്, ഷാജി തോമസ്, ജോഷി ജേക്കബ്,

സറെ റീജണ്‍: സി.എ. ജോസഫ്, ടോമിച്ചന്‍ കൊഴുവനാല്‍, ജോണി കല്ലട.

സൗത്താംപ്ടണ്‍ റീജണ്‍: ബെന്നി അന്പാട്ട്, ഡാന്േ!റാ പോള്‍, അനീഷ് ജോര്‍ജ്, ബെന്നി അന്പാട്ട്.

ബ്രിസ്‌റ്റോള്‍ റീജണ്‍: മാനുവല്‍ മാത്യു, ജോര്‍ജ് ജോസഫ്, റോബിന്‍ പോള്‍, മാനുവല്‍ മാത്യു.

കേംബ്രിഡ്ജ് റീജണ്‍: ജോയ് വള്ളോംകോട്ട്, സിനീഷ് മാത്യു, ബെന്നി, മാനുവല്‍ മാത്യു.

ഓക്‌സ്‌ഫോര്‍ഡ് റീജണ്‍: പയസ് അനാലില്‍, ബിജു മാത്യു, ബോബി മാത്യു, ബിനു മുപ്രാപ്പള്ളില്‍.

ബെര്‍മിംഗ്ഹാം റീജണ്‍: ജോര്‍ജ്കുട്ടി എണ്ണപ്ലാശേരി, ജിജി വരിക്കാശേരി, വിനോദ് ചുങ്കക്കാരോട്ട്, ബിനു മുപ്രാപ്പള്ളില്‍, ജോബിള്‍ ജോസ്, ജോര്‍ജ്കുട്ടി എണ്ണപ്ലാശേരി.

നോട്ടിംഗ്ഹാം റീജണ്‍: അഡ്വ. ജോബി പുതുക്കളങ്ങര, ഷാജി മാളിയേക്കല്‍, ബെന്നി, ജയ്‌മോന്‍ വഞ്ചിത്താനം, വിജയ് ജോസഫ്, ജെയിംസ് തോമസ്, ജിജി വരിക്കാശേരി.

മാഞ്ചസ്റ്റര്‍ റീജണ്‍: ഷാജി വരാക്കുടി, സാബു ചുണ്ടക്കാട്ടില്‍, മനോജ്, തോമസ് വാരികാട്ട്, മാനുവല്‍ ബോസ്, സലാപ്പി പുതുപ്പറന്പില്‍, ജോണി കണിവേലില്‍, ഷൈമോന്‍ തോട്ടുങ്കല്‍.

പ്രസ്റ്റന്‍ റീജണ്‍: ജോഷി നടുത്തുണ്ടം, അലക്‌സ് പള്ളിയന്പില്‍, ഷൈമോന്‍ തോട്ടുങ്കല്‍.

ന്യൂകാസില്‍ റീജണ്‍: ഷെല്ലി ഫിലിപ്പ്, ഷിബു എട്ടുകാട്ടില്‍, ബിനു കിഴക്കയില്‍, ജൂബി എം.സി, ജിജോ മാധവപ്പള്ളില്‍, സജി കാഞ്ഞിരപ്പറന്പില്‍, ഷൈമോന്‍ തോട്ടുങ്കല്‍.

സ്‌കോട് ലന്‍ഡ് റീജണ്‍: ടോം മാത്യു, സോണി ജോസഫ്, ടിജോ, ടോമിച്ചന്‍ കൊഴുവനാല്‍.

വെയില്‍സ് റീജണ്‍: എം.സി. ജോര്‍ജ്, രജി ജോസഫ്, ആല്‍വിന്‍ ജോര്‍ജ്, സി.എ. ജോസഫ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code