Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.വൈ.പി.എ വി.ബി.എസ്   - നിബു വെള്ളവന്താനം

Picture

ന്യുയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വെക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ "ഹീറോ 2017 " ജൂലൈ 5,6,7 തീയതികളില്‍ ന്യുയോര്‍ക്കിലും, ജൂലൈ 18, 19, 20 തീയതികളില്‍ ന്യൂജേഴ്‌സിയിലും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 5 മുതല്‍ 7വരെ ന്യൂയോര്‍ക്ക് ആല്‍ബര്‍ട്‌സണ്‍ വിസ്കാടി സെന്ററിലും, 18 മുതല്‍ 20 വരെ ന്യൂജേഴ്‌സി ഹാക്കന്‍സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടുന്ന പരിപാടികളില്‍ 4 വയസു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും : www.pypa.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code