Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാക്കോ കെ. മാണി (ജോയി-70) നിര്യാതനായി

Picture

കരിങ്കുന്നം: കുഴിപറമ്പില്‍ ചാക്കോ കെ. മാണി (ജോയി-70, പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പത്തിന് കരിങ്കുന്നം സെന്‍റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ കുഞ്ഞമ്മ കണിച്ചേരില്‍ കാവാലം കുടുംബാംഗം.

മക്കള്‍: നിമ്മി (യുകെ), നിഖില്‍, നിവ്യ (യുകെ), നീതു (യുഎസ്എ). മരുമക്കള്‍: സ്റ്റനി ചവറാട്ട് കരിങ്കുന്നം (യുകെ), സോണിയ നാരകത്തിനാംകുന്നേല്‍ (എല്‍ആര്‍ സിറ്റി), റി ജോണ്‍ താമടം തോട്ടറ, ചാക്കോച്ചന്‍ (ടോമി) കണ്ടാരപ്പള്ളിയില്‍ (ഷിക്കാഗോ).സഹോദരങ്ങള്‍: തോമസ്, പെണ്ണമ്മ തറയില്‍ ചെറുകര, ലീലാമ്മ കുറ്റിക്കാട്ട്കരയില്‍ മാറിക, ജോമോന്‍ കുഴിപറന്പില്‍. പരേതന്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ്,കരിങ്കുന്നം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code