Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുല്‍നാമ്പ് (കവിത: സുജാത ശിവന്‍)

Picture

നീയെന്നെയും ഞാന്‍ നിന്നെയും,
കാലടികളില്‍ ഞെരിച്ചുപിടിയ്‌ക്കേണ്ടതില്ല,,

കാരണം,എന്റെയുള്ളിലും നിന്റെയുള്ളിലും ഉയിരിന്റെ ചെറുസ്പന്ദനം മതി,

ആ ചെറുവിരല്‍ വിടവിലൂടെ മുളപൊട്ടി നീയും,ഞാനും,ആകാശം തൊടാന്‍...

ചവിട്ടി ഞെരിച്ചുപിടിയ്ക്കാതിരുന്നാല്‍ നമുക്ക് അഭിമാനത്തോടെ ഉള്ളുതുറന്ന് ചിരിയ്ക്കാം,

ആ വളര്‍ച്ചയില്‍ പങ്കാളിത്തം നല്‍കിയതിന്...
കാരണം,
ആ വളര്‍ച്ചയും പ്രപഞ്ചനീതിയാണ്,
അത് തടയാന്‍ നമുക്കാവില്ല,
അത്ര നിസ്സാരരാണ് നാം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code