Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ സാമുവേല്‍ മദ്രാസില്‍ നിര്യാതയായി

Picture

പത്തനംതിട്ട കുമ്പഴ കള്ളുവേലില്‍ പരേതനായ കെ കെ സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവേല്‍ (86) മദ്രാസില്‍ നിര്യാതയായി. പരേത റാന്നി കുന്നം കൂടത്തിനാലില്‍ കുടുംബാഗമാണ്.

മക്കള്‍: ഡോ.എബി സാം. (ഡയറക്ടര്‍ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. എമിലി എബ്രഹാം.

മരുമക്കള്‍: ഷാജി എബ്രഹാം (ഡയറക്ടര്‍ ടികെഎം ഇന്‍ഫോടെക് , മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം, ലിനു സാം, കൊടുവത്ത് കോട്ടയം.

സംസ്ക്കാര ശുശ്രൂഷകള്‍:ഞായറാഴ്ച രാവിലെ പത്തുമണിമുതല്‍ 12 മണിവരെ ഭവനത്തിലെ പൊതു ദര്‍ശനത്തിനു ശേഷം മൃതശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. സംസ്ക്കാര ശുശ്രൂഷകള്‍ മെയ് ഒന്നാം തീയതി ഉച്ചക്ക് 2 മണിക്ക് പത്തനംതിട്ട കുമ്പഴ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ആരംഭിക്കും. നാളെ വൈകിട്ട് ഏഴു മണിക്ക് ഭവനത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.

ഓര്‍ത്തഡോക്‌സ് ടീവിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. പുലോക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഓ ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം, ശ്രീ ജോയ് പുലിക്കോട്ടില്‍, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ശ്രീ ചാര്‍ളി പടനിലം, ശ്രീ.പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷാജി എബ്രഹാം +91-9884073410.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code