ഗുരുവായൂര്‍ വാഴും ഉണ്ണികണ്ണാ....
കരിമുകില്‍ വര്‍ണ്ണാ കരുണാസാഗരാ.....
ഹരിനാരായണ ഗിരിനാരായണ....
കരിമുകില്‍ വര്‍ണ്ണാ കാര്‍വര്‍ണ്ണാ ...
സങ്കടങ്ങളെല്ലാം തീര്‍ത്തെന്നെ
രക്ഷിച്ചീടണേ കണ്ണാ
ഗുരുവായൂര്‍ വാഴും ഭഗവാനേ....
(ഗുരു)
ആധികൊണ്ടു ഞാന്‍ വലഞ്ഞീടുമ്പോള്‍...
തീര്‍ക്കണേ ആധിവ്യാധികള്‍ ഭഗവാനേ....
ഭീതിയോടെ ഞാന്‍ നോക്കുന്നു കണ്ണാ എന്‍ ഭാവിയെ....
ഭീതിതീര്ത്തെന്നെ രക്ഷിക്കേണമേ...
കരിമുകില്‍ വര്‍ണ്ണാ കാര്‍വര്‍ണ്ണാ.....
(ഗുരു)
നിന് തിരുമാറിലൊരു തുളസീമാലയായ് തീരുവാന്‍...
കൊതിക്കുന്നു കണ്ണാ കാര്‍വര്‍ണ്ണാ.....
നിന് പാദത്തിങ്കല്‍ അലിഞ്ഞു ചേരുവാന്‍.
കൊതിക്കുന്നു കണ്ണാ കാര്‍വര്‍ണ്ണാ.....
കരിമുകില്‍ വര്‍ണ്ണാ ... നീലകാര്വര്ണ്ണാ....
ഭഗവാനേ ഗുരുവായൂര്‍ വാഴും ഭഗവാനേ.....
(ഗുരു)
Comments